നിന്റെ നിഴലാണ്, മനമാണ്,ചിറകാണ്ഞാൻ ഇന്നും നിന്റെ നിഴലാണ്, മനമാണ്,ചിറകാണ്ഞാൻ ഇന്നും
ഓര്‍ക്കുമ്പോഴേ കുളിര് വന്നുമൂടും ഒരു സുഖശ്ശീതളസ്വപ്നലോകം ഓര്‍ക്കുമ്പോഴേ കുളിര് വന്നുമൂടും ഒരു സുഖശ്ശീതളസ്വപ്നലോകം
ചിന്തകൾക്ക് വർണ്ണം വാരിപൂശി ചിറക് മുളപ്പിച്ച് ഞാൻ പറന്നു ചിന്തകൾക്ക് വർണ്ണം വാരിപൂശി ചിറക് മുളപ്പിച്ച് ഞാൻ പറന്നു
തെന്നലിൽ അല തല്ലി വന്നതോ നിൻ പ്രണയം തെന്നലിൽ അല തല്ലി വന്നതോ നിൻ പ്രണയം
ആ തേജസ്സിൽ ഞാനുമെന്നും നിഴലായ് തീരുന്നുവോ ആ തേജസ്സിൽ ഞാനുമെന്നും നിഴലായ് തീരുന്നുവോ
ഒരു മഴ പോലെ എനിക്ക് തോന്നിയ പ്രണയം എന്നും നിന്നോടു മാത്രമായിരുന്നു ഒരു മഴ പോലെ എനിക്ക് തോന്നിയ പ്രണയം എന്നും നിന്നോടു മാത്രമായിരുന്നു